ആചാര്യന്മാർ പറയുന്നത് ചതിരുപായങ്ങൾ
1 അപ്രത്യയ
2 അസ്വീകരണം
3 വിചാരം
4 സാക്ഷി
1, അപ്രത്യയം : നമ്മളുടെ മനസ്സ് വേറൊന്നിൽ വ്യാപരിക്കുമ്പോൾ നമുക്കുണ്ടാകുന്ന വേദന അറിയുന്നില്ല ,ഉദാഹരണമായിട്ട് നമ്മുടെ ഒരു സുഹൃത്ത് ഒരു കൂട്ടുകാരി അവർക്ക് ലാബിലെ എക്സാം ചെയ്യാൻ മുരുക്കും പൂ വേണം മുരിക്കൽ കയറി പൂപറിച്ചു കൊണ്ട് കൊടുത്തു വീട്ടിൽ ചെന്ന് കുളിക്കാൻ നോക്കിയപ്പോൾ ദേഹം നിറുന്നു അന്നേരം ആ വേദന അറിഞ്ഞില്ല .നമ്മളുടെ മനസ്സ് വേറൊന്നിൽ വ്യാപരിക്കുമ്പോൾ വേദന ഇല്ല സുഖദുഃഖങ്ങളും ഇല്ല ഇതിനെയാണ് അപ്രത്യയം എന്ന് പറയുന്നത്. ഭാരതീയ ആചാര്യന്മാർ ഇതിഹാസങ്ങൾ, പുരാണങ്ങൾ, ഉപനിഷത്, ഭക്തി ഇവയിലേതിലെങ്കിലു കുട്ടിക്കാലത്ത് മുതൽ പരിശീലിക്കാൻ പഠിപ്പിച്ചിരുന്നത്.
ഒറ്റപ്പെടുമ്പോഴോ ഏകാന്തത അനുഭവിക്കുമ്പോഴോ ഭയംതോ ന്നുമ്പോഴോ ഉച്ചത്തിൽനാമം ജപിക്കുക യോ ഉപവാസം എടുക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മനസ്സിൻറെ
ശ്രദ്ധമാറ്റാൻ കഴിയും. വേദന സഹിക്കാൻ കഴിയാത്തത് അപ്രത്യയം ഇല്ലാത്തതു കൊണ്ട് .
:കുഞ്ചരശൗചം ആന മണ്ണുവാരി കുളിക്കുന്നേ പോലെ .
2,അസ്വീകരണം
ദുഃഖം ദുഃഖമായി സ്വീകരിക്കാൻ മനസ്സില്ല
അതിനെ നിർവചിച്ചു നിരൂപിച്ച ആനന്ദമായി മാറ്റുക.
അമ്മയും കുഞ്ഞും ആയും കളിച്ചുകൊണ്ടിരിക്കുമ്പോൾകുഞ്ഞൊന്നു പിടിച്ചു തള്ളി മറിഞ്ഞുവീണു കുഞ്ഞും കൂടെ വേണം അമ്മയുടെ ശ്രദ്ധ കുഞ്ഞിലായിരുന്നു കുഞ്ഞിനൊന്നും പറ്റാതിരിക്കാൻ ശ്രമിച്ചു തലപൊട്ടി രക്തം കുഞ്ഞുവാവയിൽ നിലവിളിച്ചു കുഞ്ഞിനെ സമാധാനിക്കാൻ അമ്മ പറഞ്ഞു ഒരു കുഴപ്പവുമില്ല ഒന്നുമില്ല ഇങ്ങനെ ആ മുറിവിനെ സ്വീകരിച്ചതാണ് അശ്വികരണം എന്നു പറയുന്നതിനു ഉദാഹരണം.
സ്വീകരണം ഉണ്ട് അസ്വീകരണവും ഉണ്ട്
ജീവിതകാലം മുഴുവൻ ദുഖങ്ങളെ സ്വീകരിക്കാതിരിക്കുക.
കോരപ്പുഴക്ക് തെക്ക് സ്ത്രീ ദുഖം സങ്കല്പിക്കുന്ന മനസ്സാണ്.
3. വിചാരം: ഭക്തി എന്തു സംഭവിച്ചാലും ഈശ്വര ഇശ്ച എന്ന് ചിന്തിക്കുന്നു.
നീ തന്നു നീ എടുത്തു .നിന്റെ മായാവിലാസമാണ്. ആ ഭക്തി കിട്ടിയാൽ വലിയ ഭാഗ്യമാണ്.
4 സാക്ഷി : എല്ലാം ഒരു കാഴ്ചക്കാരനായി കാണുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ