1947മുതൽ 2014 വരെ രാജ്യത്തിന്റെ ഖജനാവിലെത്തിയപണം എങ്ങനെ ചിലവായി. 1947 വരെ തിരുവതാങ്കൂറിലെ രൂപം എന്തായിരുന്നു. തിരുവതാങ്കൂർ എക്കണോമി സമൃദ്ധിയുടെ രൂപമായി ലോകം എന്തുകൊണ്ട് കാണുന്നു ?
ഒരോ ഗോത്ര സമൂഹത്തിന്റെയും അചാരം അനുഷ്ടാനം ക്ഷേത്ര കലാരൂപങ്ങൾ നാടൻ പാട്ടുകൾ,പടയനി, കഥകളി, തുടങ്ങി കലകൾ സാഹിത്യ രൂപങ്ങൾ ഉത്സവങ്ങൾ സമൃദ്ധമായ ഭൂതകാലം സൂഷ്മമായി ഇവിടെ രേഖ പെടുത്തിട്ടുണ്ട്. കേരളത്തിന്റെ ചരിത്രം ആരെങ്കിലും സൃഷ്ടിച്ച നറേറ്റീവുകൾ മാതമല്ല. ഈ മണ്ണിൽ സൂഷ്മമായി രേഖപെടുത്തിയ ഒരോന്നും വിശേഷ ബുദ്ധിയോടെ നമ്മുടെ ഒരോരുത്ത രുടേയും ചരിത്രവുമായി #മൈക്രോഹിറ്ററി സ്വയം രേഖപെടുത്തു ന്നതോടെ പൂർവ്വ സ്മൃതികൾ ഒരോരുത്തരിലും ജ്വലിച്ചുയരും . #പരശുരാമകല്പസൂത്രം
എന്ന് ഒരു ഗ്രന്ഥം സംബന്ധിച്ച് എത്ര പേർക്ക് അറിയാം ?
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ നവ
#6G കാലം വിദ്യഅഭ്യാസം സ്വഅധ്യായമായി മാറുകയാണ്.
ഇളയിടത്തെ പോലെ വ്യാജ അധ്യാപകരാകില്ല വിദ്യ അഭ്യസിപ്പിക്കുക. ചിന്തയുടെ വാഴകുല ആകില്ല നവ പഠനങ്ങൾ .
MTയും ,മുകുന്ദനു ,സച്ചിതാനന്ദനുമൊക്ക പടിക്ക് പുറുത്താകുന്ന കാഴ്ച്ച കണേണ്ടിവരും.നാട്ടിലാകെ സ്ഥാപിച്ചിരിക്കുന്ന അല്പജ്ഞാനികളെ മഹാത്മാക്കളാക്കി സ്ഥാപിച്ച പ്രതിമകൾ അടിച്ചുടക്കപെടും. #അക്കേഷ്യവിമുക്തകേരളംപോലെ
#ദൈവത്തിന്റെസ്വന്തംനാട്, #ഉട്ടോപ്യ എന്ന് വിദേശസഞ്ചാരികൾ ഈ നാടിനെ വിശേഷിപ്പിച്ചീട്ടുണ്ട്.
The Right of Women an Uttopian Romance 1810 ൽ ജെയിസ് ഹാരിസ് ലോറസ്ന്റെ നോവൽ കേരളത്തിലെ സ്ത്രീകളെ കുറിച്ച് തയ്യാറാക്കിയ നോവൽ സൂപ്പർ സെല്ലറാവുകയും ഫ്രാൻസ്, ജർമ്മനി, യൂറോപ്പലാകെ സ്ത്രി തുല്ല്യതക്കുള്ള കേരളരൂപ പഠനങ്ങൾ നിരവധി സർവ്വകലാശാളുടെ റിസേർച്ചിന്റെ ഭാഗമായി1810 ൽ തന്നെ മാറി കഴിഞ്ഞു. ഇത് ഉയർത്തി കാട്ടി ശക്തമായ സ്ത്രീ കേന്ദ്രീകൃത നവോത്ഥാന രൂപങ്ങൾ രൂപപെട്ടു. അതി നൊപ്പം ഈ രൂപത്തെ തകർക്കാനും സമൃദ്ധി ചൂഷണം ചെയ്യാനുമായിട്ടുള്ള വിവിധ ചിന്തികൾ കപ്പൽ കയറി ഈ മണ്ണിലേക്ക് വന്നു. മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും വസ്ത്രത്തിന്റ സഹായമില്ലാതെ ജീവിക്കാൻ അകുന്ന കാലാവസ്ഥ വന്യമൃഗങ്ങളുമായി ഇഴ ജന്തുക്കളുമായി പോലും സംസാരി .ക്കുകയും സൗഹൃദമായി കഴിയുന്ന കാഴ്ച്ച വിദേശികളെ അത്ഭുതപെടുത്തി. #പാമ്പാട്ടിയുടെനാട്
140കോടിയുടെ ക്ഷേമത്തിന് സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്ന ഒരോ
1000രൂപയിലും150 രൂപ മാത്രംയഥാർത്ഥ പദ്ധതിക്കായി ലഭിക്കുന്നുള്ളു. ബാക്കി 85% 850രൂപയു 2%ത്തിന്റെ കൈ വശംഎത്തി ചേരുന്നു.
പൊതുമേഖല സ്ഥാപനങ്ങൾക്ക് ചിലവാക്കിയതുക ഉത്പാദനം,ലാഭം അല്ലെങ്കിൽ ലഭിച്ച സർവ്വീസ് ഇവ സ്വകാര്യ മേഖലയുടെയും വിവിധ രൂപത്തിൽ താരതമ്യ പഠനം നടത്തിപ്പോൾ പൊതുമേഖല പ്രകടനം നെഗറ്റീവ്-100%മായും കോർപ്പറേറ്റ് മേഖല +200%വളർച്ചയും രേഖപ്പെടു ത്തുന്നു.
കേരളത്തിലെ KSRTC,KSEB പരിശോധിച്ചാൽ -300% നെഗറ്റീവ് വളർച്ച രേഖപ്പെടുത്തയതായി അതായത് പണം
കൊള്ളയടിക്കാൻ നടത്തിയ ഭരണരൂപമാണ് 2014 വരെ രാജ്യത്ത് ഉണ്ടായിരുന്നത്.
142കോടി ജനങ്ങൾ ലിംഗ വെത്യാസം ഇല്ലാതെ സ്വാതന്ത്ര്യത്തോടെ, പൂർണ്ണ ആരോഗ്യത്തോടെ 365ദിവസവും രാത്രിയെന്നോ പകലെന്നോ വെത്യാസ മില്ലാതെ നിർഭയമായിപരമാനന്ദത്തോടെ
പരാശ്രയം ഇല്ലാതെ 120 വയസ്സും ജീവിക്കാനാവുന്നസുസ്ഥിരക്ഷേമരാഷ്ട്രമാകാൻ വേണ്ട അടിത്തറപാകിമുന്നോട്ട് .
നിയമനിർമ്മാണംകൊണ്ടോ നിയന്ത്രണം കൊണ്ടോ ഭയപ്പെടുത്തിയോഇവ സാധ്യമല്ല. ഒരുജനതയുടെ സംസ്കാരിക ശീലങ്ങളിൽ വലിയമാറ്റമുണ്ടാകേണ്ടതു ണ്ട്.
എട്ടു നൂറ്റാണ്ടുകളായി സെമിറ്റിക്ക് മനുഷ്യകേന്ദ്രീകൃതരൂപം ചൂഷണത്തി നായി വിവിധരൂപത്തിൽഭാരതഭൂമിയെ അസ്ഥിരപെടുത്തി. 28 % G D P ഉണ്ടായിരുന്ന ഭാരതദേശത്തെ
ജാതി,മതം,ഭാഷ,വേഷം,ശീലം,ലിംഗം, തൊഴിൽ,ഭക്ഷണ,രീതി തുടങ്ങിയ വൈവിധ്യങ്ങളെ തമ്മിൽ തർക്കം ഉയർത്തി സ്പർദ്ധ വിതച്ച് കണ്ണിലും കാതിലും വിഷം പുരട്ടി സ്വാഭാവിക മനനശേഷി നഷ്ടപ്പെടുത്തി തത്തകളെ സൃഷ്ടിച്ചു.
പ്രകൃതി നിരിക്ഷണമെന്ന താന്ത്രികവിദ്യ എന്ന വിജ്ഞാനം കാട്ടിലെയും കടലിലെയും ആകാശ ജീവജലാങ്ങളോട് ഇണങ്ങി കാടും മലയും കാറ്റും മഴയും പ്രകൃതി ശക്തികള പോലും ഇണങ്ങി ജീവിച്ച ജനതയെ അടിയമാക്കി കൊള്ളയടിച്ചു
അനന്തകാലംനില നിൽക്കാനാകുന്ന സൂസ്ഥിരരൂപം എല്ലാ ചരാചരങ്ങളി ലുമുണ്ട്. അതിലെ സ്പന്ദനം (ഊർജ്ജം ) വ്യത്യസ്ഥമാണ്. 142കോടിക്കും നൂറ്റാണ്ടു കളിലൂടെ പൂർവ്വികരിൽ നിന്നും പാരമ്പര്യമായി പകർന്നു തന്നവിജ്ഞാ നം സൂഷ്മായിഒരോ കോശത്തിലും ന്യൂറോണിലും ഒളിഞ്ഞിരുപ്പുണ്ട്.
സ്പന്ദം അതായത് ഊർജ്ജം എല്ലാ ജീവഅജീവ വസ്തുക്ക ളിലുമുണ്ട്. സ്പന്ദരൂപം അല്ലെ ങ്കിൽ ഊർജ്ജ രൂപമാണ് ഒരോ പ്രവർത്തിയായിമാറു ന്നത്.
താറാവിന്റെ കുഞ്ഞിനെ ആരും നീന്താനോ കാക്കയെ പറക്കാനോ തേനീച്ച,കുരുവി, ചിതലിന് വൈദഗ്ദ്ധ്യ ത്തോടെ കൂട് ഉണ്ടാക്കാനോ ആരും പഠിപ്പിക്കേണ്ടതില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ