ഭാരതം ആത്മീയതയിലും തത്വ ചിന്തയിലും മുന്നിട്ടു നിന്ന രാജ്യം .വിൻഡ്യൂറൻഡ് സ്റ്റോറി ഓഫ് സിവ ലൈസേഷൻ എന ഗ്രന്ഥത്തിൽ ഇന്ത്യ ഇസ് മദർ ഒഫ് നോളഡ്ജ് എന്നാണ് വിശേഷിപ്പിച്ചിരികന്നത്. വ്യക്തിയെ ഉദ്ധരിക്കുന്നതിനുള്ള ജീവിത ശൈലി ജി വിത രീതി കാണിച്ച സംസ്കാരം. മറ്റു രാജ്യങ്ങൾ അച്ചടക്കം മർദ്ദനമുറകളിലൂടെ നടപ്പാക്കുമ്പോൾ ഇവിടെ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. (മുസ്സോളനി, സ്റ്റാലിൻ നയം )
ഭാരതത്തിലെ ജീവിത രീതിക്ക് ആധാരമായത് 4 തരം ആശ്രമ വ്യവസ്ഥയാണ്.ബ്രഹ്മചര്യം ,ഗ്രഹസ്ഥം, വാനപ്രസ്ഥം, സന്യാസം.
ബ്രഹ്മചര്യം: ബാല്കൻ വ്യക്തിയായി വളർന്നു വരുന്ന കാലഘട്ടം വിവാ ഹം കഴിക്കാതിരിക്കൽ മാത്രമല്ല ബ്രഹ്മചര്യം .മനസ്സ് ഏകാഗ്രമാക്കണം. മനഃശക്തി, ജ്ഞാനശക്തി, ഇവ ഉണ്ടാകണം. ശ്രദ്ധവാൻ ലഭതേ ജ്ഞാനം എന്നു പറയപ്പെടുന്നു. അച്ചടക്കം ഇന്ദ്രിയ നിയന്ത്രണത്തിലുടെ സാധിക്കുന്നു. വിദ്യ ആർജ്ജിക്കാൻ ജിജ്ഞാസുവാകണം. എല്ലാം ഒന്നായി കാണാനുള്ള മനോഭാവം അഹങ്കാരമില്ലാത്ത പൂർണ്ണ സമർപ്പണ ഭാരതത്തിൽ വിദ്യ അഭ്യസിപ്പിക്കണം. ജ് ശിഷ്യ പരസ്പര യുഗങ്ങളായ പാരമ്പര്യം ശിഷ്യനെ വാർത്തെടുക്കുന്നു. ഗുരുകുലത്തിൽ നിഷ്ഠയായ ജീവിത രീതി ,വിദേശ സഞ്ചാരികളായ ഹുയാങ്ങ് സിംഗ് ഫാഹിയാൻ ഇവർ ജീവിത മൂല്യങ്ങളെ കണ്ടു. നിഷ്ഠവാ നായ കുട്ടിക്ക് ഉദാഹരണം നചികേതസിന്റെ കഥ. ബ്രഹ്മചാരിക്കു വേണ്ട അടിസ്ഥാന ഗുണം ബ്രഹ്മചര്യ ,നിഷ്ഠ, ഏകാഗ്രത, വിനയം, സമർപ്പണഭാവം ഇവയായിരിക്കണം.
ഗാർഹത്യം:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ