2018 സെപ്റ്റംബർ 22, ശനിയാഴ്‌ച

ബൗദ്ധിക്ക് സംഘ പ്രവർത്തനം

പ്രബലമായ രണ്ടു തത്വ ചിന്തകൾ ലോകത്തിനു പ്രധാനം ചെയ്ത രണ്ടു രാജ്യങ്ങളാണ് ഭാരതവും ഗ്രീസും. ഗ്രീസ് ഇന്ദ്രിയതത്വങ്ങളെ അന്വേഷിച്ചു പോയപ്പോൾ ഭാരതവും ജ്ജാനം തേടി. തപസ്സിന്റെ മാർഗ്ഗത്തിലേക്ക് പോയി .സർവ്വ ചരാചരങ്ങളിലും ഈശ്വരാംശം കണ്ട സംസ്കാരമായി രുന്നു നമ്മുടേത്.
സത്യമേവ ജയതേ "ലോകാ സമസ്താ സുഖിനോ ഭവന്തു ,ഏകം സത്യം വിപ്രാം ബഗു താവന്തി " എന്നു പറഞ്ഞ സംസ്കാരത്തിന് ആയിരത്തോളം വർഷം നീണ്ട ഇസ്ലാമിക - പശ്ചാത്യ ശക്തികളുടെ ഭരണത്തെ തുടർന്ന് അടിമ മനോഭാവവും സാംസ്കാരിക ച്യുതിയും സംഭവിക്കു കയുണ്ടായി.
18-19 നൂറ്റാണ്ടുകളിലായി ഭാരതത്തിലെ ല്ലായിടത്തും സാംസ്കരിക നായകന്മാർ ഉദയം ചെയ്തു.കേരളത്തിൽ അയ്യാ വൈകുണ്ഡ സ്വാമികൾ ,ശ്രീ നാരായണ ഗുരു ,ചട്ടമ്പിസ്വാമി, അയ്യൻകാളി, പഡിറ് കറുപ്പൻ തുടങ്ങിയ നവോദ്ധ്വാന നായകർ ഉയർന്നു വന്നു.
ഹിന്ദു സാമുദായിക സംഘടനകളായ 1903 ൽ സാധുജന പരിപാലന സംഘം 1906 ൽ നായർ സർവ്വീസ് സൊസൈറ്റി 1914 ൽ SNDP തുടങ്ങി.1921ൽ വൈക്കം ക്ഷേത്രനടയിലൂടെ കീഴ്ജാതിക്കാർക്ക് നടക്കാനുള്ള സ്വാതന്ത്യത്തിനായി വൈക്കം സത്യാഗ്രഹം  തുടങ്ങി. 1921ൽ മലബാറിൽ മാപ്പിള ലഹളയിൽ ആയിരകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും മതം മാറ്റം നടത്തുകയും ചെയ്തു. ഹിന്ദു സമൂഹം പ്രതികരണ ശേഷിയില്ലാതെ കാഴ്ച്ച കാരായി തുടർന്നു.
പണിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ ധിരവ-കല്ല്യണി - തായ് സഭ. ആരംഭിച്ചു.1943ൽ തിരുവതാംങ്കൂറിൽ മതപരിവർത്തനം തടയാനും മതം മാറിയവരെ തിരിച്ചു കൊണ്ടുവരാനും  ഹിന്ദു മിഷൻ രൂപീകരിച്ചു. (VT സുബ്രാമണ്യ അയ്യർ ) 1936ൽ ഗുരുവായൂർ സത്യാഗ്രഹം ഇതേ വർഷം തന്നെ തിരുവതാംങ്കൂറിൽ ക്ഷേത്രപ്രവേശന വിളബരം നടന്നു.
1925ൽ രൂപികൃത മയ സംഘത്തിന്റെ പ്രവർത്തനം 1942ൽ ടേംഗഡ് ജി കോഴിക്കോട്ടും ബാംപുറാം തേലംഗ് തിരുവനന്തപുരത്തും പ്രചാരകരായി ,തിരുവനന്തപുരത്തെ പ്രചാരകൻ ഒരു മാസത്തിനകം തിരിച്ചു പോയി. കോഴിക്കോട്ടെ അഭിഭാഷകനെ പരിചയപ്പെടുത്തി  ജി മദ്രാസിലെ ഒരു വക്കിൽ ടേംഗഡ്ജിക്ക്  കൊടുത്ത കത്തുമായിട്ടാണ് വരുന്നത്.
കത്തു വായിച്ച വക്കിൽ ഈ പരിപ്പ് ഇവിടെ വേവില്ല തിരിച്ചു പൊക്കള്ളൂ എന്നാണ് പറഞ്ഞത്.

അത് കേട്ട് നിരാശനാകാതെ, കോഴിക്കോട് ചിലവു കുറഞ്ഞ ഒരു ലോഡ്ജിൽ മുറി എടുത്ത് താമസിച്ചു കൊണ്ട് കടലോര മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് ആദ്യ ശാഖ കോഴിക്കോട് കടപ്പുറത്തു തുടങ്ങി.ക്രമേണ ശാഖകളുടെ എണ്ണം കൂടി വന്നു.1946 - 47 കാലഘട്ടത്തിൽ കേരളത്തിൽ നിന്നും ആദ്യ പ്രചാരകന്മാരായി കുമാരൻ, മധവ്ജി, വേണുവേട്ടൻ ,രാഷ്ട്രീയ തൊഴിലാളി രംഗങ്ങൾ നയിച്ചു. സംഘ പ്രവർത്തനം പ്രാരംഭ ദിശയിലായിരുന്ന സമയത്ത് നേരിട്ട പ്രശനമാണ് മലപ്പുറത്തെ ഉണ്ണിയാൻ സാഹിബും കുടുബവും തങ്ങളുടെ പൂർച്ച മതമായ ഹിന്ദുമതം സ്വീകരിച്ചു.

1947 ആഗസ്റ്റ് 2 ന് രാമ സിംഹനെയും കുടുബത്തെയും ഇസ്ലാമിക തീ വ്രവാദികൾ കൊന്നു കളഞ്ഞു. ഇവരുടെ മൃദദേഹം ഏറ്റുവാങ്ങി മറവ് ചെയ്യാൻ സംഘ പ്രചാരകൻ ശങ്കര ശാസ്ത്രീയും ആര്യസമാജ പ്രവർത്തകൻ ഉദയ സിംഹനുമേ ഉണ്ടായിരുന്നുളളൂ. പൊതു ഹിന്ദു സമൂഹം പേടിച്ചു നിൽക്കുന്ന അവസ്ഥ.ഇതേ തുടർന്ന് 1948 ൽ ഗാന്ധി വധം ആരോപിച്ച് സംഘം നിരോധിനത്തെ എതിർത്തു കൊണ്ട് കോഴിക്കോട്ടും എറണാകുളത്തും ശക്തമായ സമരങ്ങൾ നടന്നു. സംഘ നിരോധനം നീക്കി പ്രവർത്തനം ശക്തമായ 1950 കാലഘട്ടത്തിൽ രണ്ടാം ഘട്ട പ്രചാരകന്മാരായി  പരമേശ്വർ ജി ,ഹരിയേട്ടൻ, മാധവ്ജി തുടങ്ങിയവർ ഇറങ്ങി .സംഘ സ്വാധിന ഫലമായി 1950' മെയ് 12ന് R ശങ്കറും മന്നത്തു പത്മനാഭനും കുടി ഹിന്ദൂ മഹാമണ്ഡലം രൂപികരിച്ചു. 1951- 1952 വർഷങ്ങളിലെ ഗോ ഹത്യക്കെതിരായ ഒപ്പുശേഖരണത്തിൽ സംഘ പ്രവർത്തകരുടെ സജ്ജിവ പങ്കാളിത്തമുണ്ടായി. ശങ്കറും മന്നത്തു പത്മനാഭനും കുടി ഹിന്ദൂ മഹാമണ്ഡല പരിപാടിയിലേക്ക് ഡോക്ടർ ശ്വാമപ്രസാദ് മുഖർജിയെ ക്ഷണിക്കു കയുണ്ടായി.ഈ രണ്ടു സാമുദയിക നേതാക്കളും ഗുരുജിയുമായി നല്ല ആത്മബന്ധമുണ്ടായിരുന്നു.
1955 ൽ ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിക്കാൻ നടത്തിയ ശ്രമത്തിനെതിരെ കേരളമാകെ സമരപരിപാടികൾ സംഘടിപ്പിച്ചു.

ശബരിമല ക്ഷേത്രം തീവെച്ചു നശിപ്പിച്ച വരെ അറസ്റ്റു ചെയ്യും എന്ന് പറഞ്ഞ് 1957 ൽ കമ്മ്യൂണിസ്റ്റു പാർട്ടി അധികാരത്തിൽ എത്തി.അവർ മുസ്ലീം പ്രാണന നയം തുടങ്ങി.കേ ഴിക്കോട് മലപ്പുറം ഭാഗങ്ങളിൽ അംബല ഉത്സവ ഘോഷയാത്രകൾ മുസ്ലിം പള്ളിയുടെ മുന്നിലൂടെ പോകാൻ സമ്മതിച്ചിരുന്നില്ല. 1958ൽ മണത്തല ക്ഷേത്ര ഉത്സവ ഘോഷയാത്ര ചെണ്ടകൊട്ടി നടുവട്ടം പള്ളിയുടെ മുന്നിലുടെ സംഘ സ്വയം സേവകരുടെ നേതൃത്വത്തിലുള്ള ക്ഷേത്ര കമ്മറ്റി തിരുമാനിച്ചു. മുത്സിം ഗുണ്ടകൾ ആക്രമിക്കുമെന്ന ഭീഷണിലെ തുടർന്ന് ആഭ്യന്തര മന്ത്രാ VR കൃഷ്ണയ്യർ ഇങ്ങനെ ഒരു നിർദ്ദേശം വെച്ചു, ഘോഷയാത്ര പള്ളിയുടെ മുന്നിൽ എത്തുബോൾ പിന്നിൽ നിൽക്കുന്നവർ കൊട്ടട്ടെ നാണം കെട്ട ചർച്ചക്ക് ഞങ്ങൾ ഇല്ല എന്ന് പറഞ്ഞ് ഭര തേട്ടന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ചർച്ചയിൽ നിന്നും ഇറങ്ങി പോന്നു.
അടുത്ത ദിവസം ഉത്സവം ആഘോഷപൂർവ്വം നടന്നു. പള്ളിക്കു മുന്നിൽ എത്തിയപ്പോൾ ചെണ്ടക്കാരിൽ നിന്നും ചെണ്ട വാങ്ങി ഭരതേട്ടൻ  കൊട്ടി. പിന്നീട് ഇതുവരെ ഒരു ഹിന്ദു ആഘോഷവും അവിടെ തടയ പെട്ടിട്ടില്ല.
1963ൽ കൃസ്ത്യൻ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ