2018 സെപ്റ്റംബർ 23, ഞായറാഴ്‌ച

ദ്വിശ്രേണി

സംഘം തുടങ്ങിയ1925ൽ 1948 വരെ ഒറ്റ തടിയായി വളർന്ന് പിന്നിട് വിവിധ ക്ഷേത്രങ്ങൾ  ആരംഭിച്ചു .വിദ്യർത്ഥി പരിഷത്ത് ആദ്യം തുടങ്ങി.ശാഖകളുടെ ഉദ്ദേശം വ്യക്തി നിർമ്മാണമാണ് ലക്ഷ്യം രാഷ്ട്രത്തിന്റെ പരം വൈഭവം. ഒരോ കണ്ണികൾ തയ്യാറാക്കി യോജിപ്പിക്കുബോൾ മാലയായി മാറുന്ന പോലെ ശാഖകൾ വഴി ഗ്രാമത്തിൽ നിന്നും ജില്ല

ഗ്രാമത്തിൽ നിർമ്മിച്ച ഓട്ടോറിക്ഷ എല്ലാ വഴികളിലൂടെയും ഓടുന്നു .സംഘത്തിന്റെ പ്രവർത്തനം എല്ലാ ഗ്രാമങ്ങളിലും വളർച്ചയുണ്ടാവണം എന്നതാണ്. ഗ്രാമത്തിന്റെ ഉന്നനിക്കുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ ശാഖ ശ്രദ്ധ കുറയും.2006 ൽ ഗുരുജി ജന്മ ശദാബ്ദിക്കു ശേഷം അടിസ്ഥാനപരമായ ശാഖാ പ്രവർത്തനം മന്ദീഭാവത്തിലായി .പ്രവർത്തന നിരയെ പ്രവർത്തക നിരയെ രണ്ടു ശ്രേണികളിലായി തിരിച്ചു.ശാഖാ കാര്യക്രമങ്ങൾ കൃത്യമായി നിർവ്വ വഹിക്കുന്ന ദൃഡികര ശ്രേണി സസുഹത്തെ ഉദ് ബദ്ധരാക്കുന്ന ജാഗരപ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ജാഗരണ ശ്രേണി. സംഘത്തിന് വലിയ ശക്തിയുണ്ട് അതിനെ ചലനാത്മക ശക്തിയാക്കണം.
ദൃഡികരണ ശ്രേണി : കാര്യവാഹ് ,ശാരീരിക് ശിക്ഷൺ പ്രമുഖ്, ബൗദ്ധിക് പ്രമുഖ് ,വ്യവസ്ഥാപ്ര മുഖ്, വിദ്യാർത്ഥി പ്രമുഖ്
ജാഗരണ ശ്രേണി: സംഘചാലകന്മാർ, സേവാ പ്രമഖ്,സമ്പർക്ക പ്രമുഖ്, പ്രചാർ പ്രമുഖ് ,ഗതിവിഗതി, സദസ്യന്മാർ സംഘടിപ്പിക്കേണ്ടവർ പ്രൗഡ പ്രവർത്തകർ.
നമ്മളുടെ ഗ്രാമം അടുത്ത 4 വർഷം കഴിയുമ്പോൾ എങ്ങനെയായിരിക്കണം എന്ന ലക്ഷ്യബോധമുണ്ടാകണം കുട്ടികൾക്കായി ബാലഗോകുലം സമൂഹത്തിൽ സ്വാധിനമുറപ്പിക്കാൻ അക്ഷയ ശ്രി "സ്വാവലംബി ഗ്രാമം" സേവാഭാരതിയുടെ ഗ്രാമസമതികൾ വഴി താഴെ തലത്തിൽ  പദ്ധതികൾ എത്തിച്ചു കൊടുക്കാൻ കഴിയും. ധാർമ്മി കരംഗത്ത് അമ്മമാർക്കുള്ള സത്സംഗങ്ങൾ ഭജന സാമൂഹ്യാരാധന മറ്റു വിവിധ ക്ഷേത്രപ്രവർത്തനങ്ങൾ ശാഖയെ ബാധിക്കാത്ത തരത്തിൽ ഈ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി മുന്നോട്ടു പോകുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ